Thursday, September 6, 2018

ബഡി പെയർ ട്രെയിനിങ്

ജില്ലാ ക്യാമ്പിന്‍റെ ഭാഗമായി കോണ്‍കോഡ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ ബഡ്ഡിപെയര്‍ ട്രെയിനിംഗ് നടന്നു. പതിനെട്ട് വളണ്ടിയര്‍മാരും രണ്ട് പ്രോഗ്രാം ഓഫീസര്‍മാരും പങ്കെടുത്തു.