Monday, November 5, 2018

എന്റെ കേരളം ... എത്ര സുന്ദരം. കേരള പിറവി QUIZ COMPETITION

 conduct quiz program on november-1st by NSS VOLUNTEERS
എന്റെ കേരളം ... എത്ര സുന്ദരം.
കേരളം പിറവി എന്ന പേരിൽ നവംബർ ഒന്നാം ദിവസം കേരളത്തിലെ മലയാളി ജന്മദിനം ആഘോഷിക്കുന്നു. മനസിൽ സുഖമുള്ള നിമിഷങ്ങൾ ,നിറമുള്ള സ്വപ്നങ്ങൾ നാനാവർണ്ണ ഓർമകൾ സമ്മാനിക്കാൻ വീണ്ടുമൊരു കേരളപ്പിറവി കൂടി ആശംസിക്കുന്നു NSS Volunteers 

No comments:

Post a Comment